At last അതിജീവനകലയുടെ ആചാര്യനെത്തി
പണ്ട് എന്നുപറഞ്ഞാല്‍ ഏതാണ്ട് 25 വര്‍ഷം മുമ്പ് ഈ അതിജീവനകലയുടെ മുതലാളി എന്റെ നാട്ടിലെത്തുമ്പോള്‍ ഒരു സ്വമിജിയുടെ ലുക്ക് ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലം എറണാകുളം ജില്ലയില്‍ ചേരാനല്ലൂരിനടുത്ത് പള്ളിക്കവലയില്‍ നിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെ കോക്കേരി (എന്റെ അമ്മായിയുടെ വീട്ട് പേര്) തറവാട്ട് മുറ്റത്തെത്തുമ്പോള്‍ ശ്രീരവിശങ്കര്‍ മാത്രമായിരുന്നു. അന്ന് വേഷം ഒരു എക്സിക്യൂട്ടീവ് സ്റ്റൈല്‍.ഒരു സ്ത്രീ ലൈനിലുള്ള അംഗവിക്ഷേപം കണ്ടാല്‍ ഒരു പെണ്ണന്‍.അന്ന് ആവശ്യം ഒരു ഇടത്താവളം മാത്രമായിരുന്നു. പക്ഷെ അവിടെ നിന്നു തന്നെയായിരുന്നു ശങ്കര്‍ജിയുടെ വളര്‍ച്ചയും. എന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും തന്നെയായിരുന്നു അതിജീവനകലയുടെ ആദ്യ ഉപാസകര്‍. അതില്‍ പ്രായം ചെന്ന അമ്മായിയുടെ നടുവേദന പൂര്‍ണമായും മാറിയത് എക്സിക്യൂട്ടീവ് ശങ്കര്‍ജിയുടെ സുദര്‍ശനക്രിയ എന്ന ശ്വസനക്രിയയിലൂടെയായിരുന്നു. അതായിരുന്നു ഞങ്ങളുടെ നാട്ടിലെ തുടക്കം.പിന്നീട് ബന്ധുക്കളെല്ലാം ശിഷ്യരും ആരാധകരും അധ്യാപകരുമായി. ഇന്നും അവരുടെ വീടുകളില്‍ ദൈവസമനായി നില്‍ക്കുന്നത് ഇവരെല്ലാം ചേര്‍ന്ന് വളര്‍ത്തിയ ശ്രീരവിശങ്കര്‍.പിന്നീട് ആചാര്യനായി മാറിയപ്പോള്‍ ശ്രീയുടെ എണ്ണം കൂട്ടി ശ്രീശ്രീരവിശങ്കറായി. എങ്ങനെ ദൈവമായി എന്നത് അതിശയം തന്നെയാണ്.ഇന്ന് ബംഗളൂരു അടക്കം സ്വദേശത്തും വിദേശത്തും ശ്രീശ്രീയുടെ വേരോട്ടവും വിളയാട്ടും തന്നെ. ആധുനിക വൈദ്യശാസ്ത്രത്തില്‍ പറയുന്നത് ഈ സുദര്‍ശനക്രിയ എന്ന ശ്വസനക്രിയ പലരിലും പലരീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നാണ്.ആരോഗ്യമേഖലയിലൂടെ ആത്മീയത കച്ചവടച്ചരക്കാക്കുന്നവരുടെ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇയാള്‍.ഇന്ന് അതിജീവനകലാകാരന്റെ പേരില്‍ സ്കൂളുകളും തപോവനങ്ങളും മുളച്ചുപൊങ്ങുന്നു. ഒരു കാര്യം എന്റെ നാട്ടിലുമുണ്ട് ഇന്ന് അതിജീവകന്റെ ഒരു സ്കൂള്‍. ഒരു പണിയുമെടുക്കാതെ തിന്ന് തിന്ന് ജീവിതം അറ്റാക്കിലേക്ക് നയിക്കുന്ന ലക്ഷങ്ങള്‍ക്ക് വ്യായാമമായി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അതിജീവനകലയുടെ ആചാര്യനും ആള്‍ദൈവവുമായ ഇന്നും സംസാരത്തിലും ചേഷ്ടകളിലും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറയാനാവാത്ത ശ്രീശ്രീരവിശങ്കര്‍ജിയോട് കടപ്പാടുണ്ട്.

http://kaliyambi.blogspot.in/2006/11/blog-post_28.html
ReplyDelete